Thursday, January 21, 2021

ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഔദ്യോഗിക സൂചനകള്‍ നല്‍കി സാംസങ്

Must Read

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും...

ആദ്യമായി, ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഔദ്യോഗിക സൂചനകള്‍ നല്‍കി സാംസങ്. മടക്കാവുന്ന സാംസങ് ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഡിവൈസില്‍ ഉപയോഗിക്കുന്നത്. മൊത്തത്തിലുള്ള ഫോം-ഫാക്ടര്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 2 പോലെ കാണപ്പെടുന്നുവെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായി സാംസങ് ഫോണിന് ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഡിസ്പ്ലേയും സ്‌ക്രീന്‍-ടു-ബോഡി റേഷിയോയും ഉണ്ടാകും. സാധാരണ കാന്‍ഡി-ബാര്‍ ശൈലിയിലുള്ള സ്മാര്‍ട്ട്ഫോണിനേക്കാള്‍ നിരവധി ഗുണങ്ങളാണ് മള്‍ട്ടി-ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഒരു ഫോണിന്.

ഈ ഹാന്‍ഡ്സെറ്റ് തുറക്കുമ്ബോള്‍ ഫോണ്‍ ഒരു ടാബ്ലെറ്റ് പോലെ പ്രവര്‍ത്തിക്കുന്നു.ഇത് കൂടുതല്‍ സ്‌ക്രീന്‍ വിസ്തീര്‍ണ്ണവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പോക്കറ്റില്‍ സൂക്ഷിക്കുവാനും കൈകാര്യം ചെയ്യുവാനും എളുപ്പമാണ്.

എന്നാല്‍, ഒരു കാന്‍ഡി-ബാര്‍ സ്‌റ്റൈല്‍ ഫോണിന്റെ കാര്യം വരുമ്ബോള്‍ ഈ ഫോള്‍ഡബിള്‍ ഫോണ്‍ കൂടുതല്‍ ദുര്‍ബലമായിരിക്കും. കൂടാതെ, അത് നന്നാക്കാന്‍ വളരെ പ്രയാസവുമാണ്. ഒരു ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മിക്കുന്നതും അതിന്റെ ക്വാളിറ്റി കണ്‍ട്രോളിന്റെ കാര്യവും ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇന്ത്യയില്‍ 1,00,000 രൂപയില്‍ താഴെയുള്ള വിലയ്ക്ക് ഒരു ഫോള്‍ഡബിള്‍ ഫോണ്‍ സ്വന്തമാക്കാവുന്നതാണ്. അടുത്ത കുറച്ച്‌ വര്‍ഷത്തിനുള്ളില്‍ ഈ ഹാന്‍ഡ്സെറ്റിന്റെ വില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഒരു ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണിന് അതിനേക്കാള്‍ കൂടുതല്‍ ചിലവ് വരാനാണ് സാധ്യത.For the first time, Samsung has given official hints about a smartphone with a triple foldable display. The device uses a foldable Samsung LED display. Overall

Leave a Reply

Latest News

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് വാഗ്വാദം നടന്നത്. സ്വർണക്കടത്ത് കേസ് പ്രതി...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതർ അടക്കം വാക്സിൻ...

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്. ഇതുവഴി പലടീമുകൾക്കും വൻതുക അടുത്ത ലേലത്തിൽ ചിവഴിക്കാനാകും. പൊന്നും വിലയുള്ള െഗ്ലൻ മാക്സ്വെൽ, ഷെൽഡ്രൻ കോട്രൽ, ജിമ്മി...

ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ...

More News