Thursday, January 27, 2022

ജര്‍മനിയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു

Must Read

ജര്‍മനിയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ആര്‍കെഐ) റിപ്പോര്‍ട്ട് ചെയ്തു. 60നും 79നും ഇടയില്‍ പ്രായമുള്ളയാളാണ് മരിച്ചത്.

രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ കേ​സു​ക​ളു​ടെ എ​ണ്ണം 3,198 ആ​യി ഉ​യ​ര്‍​ന്നു. റോ​ബ​ര്‍​ട്ട് കോ​ഹ് ഇ​ന്‍​സ്റ​റി​റ്റ്യൂ​ട്ട് വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പു​തി​യ ഒ​മി​ക്റോ​ണ്‍ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ​യാ​യി 3198 ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ ഉ​ണ്ട്. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം ഇ​തി​ലും കൂ​ടു​ത​ലാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.​

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഇന്ന് കേ​സു​ക​ള്‍ 25 ശ​ത​മാ​നം വ​ര്‍​ധിച്ചു. നോ​ര്‍​ത്ത് റൈ​ന്‍​വെ​സ്റ​റ്ഫാ​ലി​യ​യി​ലാ​ണ് മി​ക്ക കേ​സു​ക​ളും ഉ​ണ്ടാ​യി​രി​യ്ക്കു​ന്ന​ത്. ആ​ര്‍​കെ​ഐ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, മി​ക്ക കേ​സു​ക​ളും 15 മു​ത​ല്‍ 59 വ​യ​സ്സു​വ​രെ​യു​ള്ള​വ​രി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

1.5 ശ​ത​മാ​നം ഓ​മി​ക്രോ​ണ്‍ കേ​സു​ക​ളും ആ​ശു​പ​ത്രി​യി​ലാ​ണ് 80 വ​യ​സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള​വ​രി​ല്‍ 20% പേ​ര്‍ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ള്‍ പോ​സി​റ്റീ​വ് ആ​ണ്

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News