Monday, January 17, 2022

യുഎസിൽ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം ടെക്സസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു

Must Read

വാഷിങ്ടൻ ∙ യുഎസിൽ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം ടെക്സസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 50 വയസ്സിനു മുകളിലുള്ള പുരുഷനാണ് മരിച്ചത്. വാക്സീൻ സ്വീകരിച്ചിരുന്നില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളാണ്

Leave a Reply

Latest News

‘ഒന്നുകിൽ പിന്തുണക്കുന്ന പങ്കാളി വേണം, അല്ലെങ്കിൽ പങ്കാളി വേണ്ട , മൂന്നാമതൊരു ഓപ്ഷനില്ല’; വിവാഹ വാര്‍ഷിക ദിനത്തിൽ രമേഷ് പിഷാരടി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമത്തില്‍ സജീവവുമാണ് താരം. രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകളും ക്യാപ്ഷനുമൊക്കെ ഓണ്‍ലൈനില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ...

More News