കൊച്ചി: ഇന്ധനവില തുടർച്ചയായി വർധിപ്പിച്ചുകൊണ്ടുള്ള തീവെട്ടിക്കൊള്ളയ്ക്ക് അറുതിയില്ല. ഇന്ന് പെട്രോളിനു 30 പൈസയും ഡീസലിനു 37 പൈസയും വർധിച്ചു.
ജനുവരി ഒന്നിനു കൊച്ചിയിൽ പെട്രോൾ വില 84.08 രൂപയും ഡീസൽ വില 78.12 രൂപയുമായിരുന്നെങ്കിൽ ഇന്ന് പെട്രോൾ വില 89.56 രൂപയും ഡീസൽ വില 84 രൂപയും കടന്നു.
English summary
The firefight did not end with the continuous increase in fuel prices