കൊച്ചി: സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചു. യുവ സിനിമാ പ്രവർത്തകരുടെ മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്താണ് സംഭവം. എൽദോ ജോർജ്ജാണ് സിനിമയുടെ സംവിധായകൻ. പുത്തൻകുരിശ് പൊലീസ് കേസെടുത്തു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിറ്റോയെ പ്രധാന കഥാപാത്രമാക്കിയുള്ളതായിരുന്നു സിനിമ.
English summary
The film shooting set was destroyed by fire