കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും.

0

കൊച്ചി: കാസര്‍ഗോഡ് പെരിയ ഇരട്ടകൊലക്കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം സിജെഎം കോടതി ഇന്നു വിധി പറയും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ സു​രേ​ന്ദ്ര​ന്‍ എ​ന്ന വി​ഷ്ണു സു​ര, എ. ​മ​ധു എ​ന്ന ശാ​സ്ത മ​ധു, റെ​ജി വ​ര്‍​ഗീ​സ്, എ. ​ഹ​രി​പ്ര​സാ​ദ്, ഏ​ച്ചി​ല​ടു​ക്കം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ് എ​ന്ന രാ​ജു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്.

കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യു​ന്ന​തി​നു​വേ​ണ്ടി സു​പ്രീം​കോ​ട​തി​യെ വ​രെ സ​മീ​പി​ച്ച​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​ര്‍ ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ​ബ​ന്ധ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നും സി​ബി​ഐ കോ​ട​തി​ല്‍ ബോ​ധി​പ്പി​ച്ചു.

Leave a Reply