ഫാറൂഖ് അബ്ദുള്ളയ്ക്ക് സാന്പത്തികതട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

0

ന്യൂഡൽഹി: നാഷണൽ കോണ്‍ഫറൻസ് പാർട്ടി നേതാവും ജമ്മു-കാഷ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് സാന്പത്തികതട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.

ജ​മ്മു-​കാ​ഷ്മീ​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന് അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കേ​സി​ൽ 2020ൽ ​ഇ​ഡി ഫാ​റൂ​ഫ് അ​ബ്ദു​ള്ള​യു​ടെ പ​ക്ക​ൽ നി​ന്നും 11.86 കോ​ടി രൂ​പ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​ണ് 31ന് ​ഇ​ഡി ആ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​തി​ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്ക്ക് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here