Tuesday, May 18, 2021

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെന്ന പരാതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമികാന്വേഷണം തുടങ്ങി

Must Read

കോ​ഴി​ക്കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ എ​ൻ​​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം തു​ട​ങ്ങി. ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ത്തി​െ​ന​ത്തി​ച്ച കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ക​വ​ർ​ന്ന​തും ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ൾ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ സ​ലീം മ​ട​വൂ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

കോ​ഴി​ക്കോ​​ട്ടെ ഓ​ഫി​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ​ലീം, ഡ​ൽ​ഹി​യി​ലെ ഇ.​ഡി ആ​സ്​​ഥാ​ന​ത്തേ​ക്ക്​ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട്​ വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡ​യ​റ​ക്​​ട​ർ​ക്ക്​ നേ​രി​ട്ട്​ പ​രാ​തി അ​യ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ–​മെ​യി​ലാ​യി പ​രാ​തി അ​യ​ച്ച​തോ​ടെ ​െകാ​ച്ചി​യി​ലെ ഇ.​ഡി ഓ​ഫി​സി​ൽ​നി​ന്ന്​ പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച്​ വി​വ​ര​ങ്ങ​ൾ തി​ര​ക്കു​ക​യും കൊ​ട​ക​ര പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത എ​ഫ്.​ഐ.​ആ​റി​‍െൻറ പ​ക​ർ​പ്പ്​ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​ഫ്.​ഐ.​ആ​ർ പ​ക​ർ​പ്പ്​ കൈ​മാ​റി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന്​ അ​ടു​ത്ത ദി​വ​സം മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

അ​തേ​സ​മ​യം, കൊ​ട​ക​ര പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ​െച​യ്​​ത കേ​സി​ൽ ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കാ​ൽ​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കോ​ഴി​ക്കോ​ട്​ ചേ​ള​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്​ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News