Tuesday, April 20, 2021

ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലെ ഓട്ടത്തിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞ് മരിച്ചു

Must Read

ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിൽ കെ.ടി.ജലീലിന് തിരിച്ചടി. ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും...

ഉത്തർപ്രദേശില അഞ്ചുനഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈകോടതി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് യോഗി ആദിത്യനാഥ് സർക്കാർ

ലഖ്നോ: ഉത്തർപ്രദേശില അഞ്ചുനഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന അലഹബാദ് ഹൈകോടതി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. കോവിഡ് 19 കുതിച്ചുയരുന്ന സാഹചര്യത്തിൽ ഏപ്രിൽ 26...

കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന...

കഴക്കൂട്ടം: ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലെ ഓട്ടത്തിടെ കുഴഞ്ഞുവീണ ഉദ്യോഗാര്‍ഥി മണിക്കൂറുകള്‍ കഴിഞ്ഞ് മരിച്ചു. കാസര്‍ഗോഡ് , നീലേശ്വരം പുത്തരിയടികം പാലത്തടം മഡോണ ഹൗസില്‍ ശേഖരന്‍റെ മകന്‍ സച്ചിന്‍ (23) ആണ് മരിച്ചത്.

റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി ന​ട​ക്കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ മ​റ്റ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം സ​ച്ചി​നും കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ക്കാ​ന്‍ ഇ​റ​ങ്ങി​യി​രു​ന്നു. ഓ​ട്ട​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ സ​ച്ചി​ന് അ​വി​ടെ പ്ര​ഥ​മ​ശു​ശ്രൂ​ഷ കൊ​ടു​ത്തു. തു​ട​ർ​ന്നു റാ​ലി​യു​ടെ ന​ട​ത്തി​പ്പു​കാ​ര്‍ സ​ച്ചി​നെ കാ​സ​ർ​ഗോ​ഡു​കാ​രാ​യ മ​റ്റ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം താ​മ​സ​സ്ഥ​ല​ത്തേ​ക്കു വി​ട്ടു.

ഇ​വ​ര്‍​ക്കു താ​മ​സ സൗ​ക​ര്യം കൊ​ടു​ത്തി​രു​ന്ന​ത് ച​ന്ത​വി​ള സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ലാ​ണ്. അ​വി​ടെ എ​ത്തി ശു​ചി​മു​റി​യി​ല്‍ പോ​യി​വ​ന്ന സ​ച്ചി​ന്‍ കു​റ​ച്ചു നേ​രം വി​ശ്ര​മി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ സ​ച്ചി​ന്‍ ശ​ര്‍​ദ്ദി​ച്ചു​വെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞു.

108 ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് ഓട്ടോറിക്ഷയിൽ കഴക്കൂട്ടം സിഎസ്ഐ. മിഷന്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും സച്ചിന്‍ വളരെ അവശനായിക്കഴിഞ്ഞിരുന്നു. അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച സച്ചിൻ അല്പസമയത്തിനകം മരിച്ചു.

English summary

The employee, who collapsed during a race at an Army recruitment rally, died hours later

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News