Wednesday, September 23, 2020

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം : ഇക്വഡോറിയന്‍ ദമ്പതികൾക്ക് ഗിന്നസ് റെക്കോർഡ്

Must Read

ന്യൂ​സി​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ. കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ...

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി....

ക്വിറ്റോ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദാമ്പത്യ ജീവിതത്തിന് ഉടമകളെന്ന ഗിന്നസ് ബുക്ക് റെക്കാഡ് ഈ ഇക്വഡോറിയന്‍ ദമ്പതികൾക്ക് സ്വന്തം. 79 വര്‍ഷം മുന്‍പ് പ്രണയിച്ച്‌ വിവാഹം കഴിച്ച ജൂലിയോ മോറ- വാല്‍ഡമീറ ക്വിന്റെറോസ് ദമ്പതികളാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹരായത്.

വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് 1941 ഫെബ്രുവരി 7ന് ഇരുവരും വിവാഹിതരായത്. അന്ന് ജൂലിയോയ്ക്ക് 31ഉം വാല്‍ഡമീറയ്ക്ക് 26ഉം വയസാണ് പ്രായം. അന്നു മുതല്‍ ഇന്നുവരെ ഇരുവരും ഒന്നിച്ച്‌ സന്തോഷത്തോടെ ജീവിക്കുന്നതാണ് ഇവരുടെ ജീവിതം ഗിന്നസ് ബുക്കിലെത്തിച്ചത്. നാലു മക്കളും 11 പേരക്കുട്ടികളും 26 കൊച്ചുക്കളും അവരുടെ മക്കളുമാക്കെയായി മോറ കുടുംബം ഇന്ന് വളരെ വലുതാണ്.ഗിന്നസ് ബുക്കിലെത്തിയ നേട്ടം തങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയുന്നില്ലെന്നാണ് ദമ്പതികൾ പറയുന്നത്. ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണ നിയമങ്ങളുo കാരണം മക്കളും പേരക്കുട്ടികളുമൊക്കെ പലയിടത്താണ്. അവര്‍ ഒന്നിച്ചെത്തിയിട്ടു വേണംആഘോഷം സംഘടിപ്പിക്കാന്‍. ആദ്യം കണ്ടുമുട്ടിയപ്പോഴുണ്ടായ പ്രണയം ഇപ്പോഴും തങ്ങളില്‍ നിലനില്‍ക്കുന്നതാണ് ബന്ധത്തിന്റെ അടിത്തറയന്ന് ദമ്പതികൾ പറയുന്നു.

English summary

The Ecuadorian couple holds the Guinness Book of World Records for having the longest married life in the world. Julio Mora and Valdamira Quinteros, who fell in love and got married 79 years ago, deserve a rare achievement.

Leave a Reply

Latest News

ന്യൂ​സി​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ. കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ...

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും.പ്രതിപക്ഷത്തിന്റെ...

ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു; 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന്‍ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന്...

സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത; ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന.

More News