വൈത്തിരിയില്‍ ഹോംസ്‌റ്റേയില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി

0

വയനാട്: വൈത്തിരിയില്‍ ഹോംസ്‌റ്റേയില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വൈ​ത്തി​രി സ്വ​ദേ​ശി​ക​ളാ​യ പ്ര​ജോ​ഷ് വ​ര്‍​ഗീ​സ്, സി.​കെ. ഷെ​ഫീ​ഖ്, ആ​ര്‍.​കെ. ജം​ഷീ​ര്‍, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സി.​പി. റ​ഷീ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2.14 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഹോം​സ്‌​റ്റേ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​താ​യാ​ണ് വി​വ​രം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply