Wednesday, June 16, 2021

റെംഡിസിവര്‍ കരിഞ്ചന്തയിലെത്തിയ സംഭവം ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അന്വേഷിക്കുന്നു

Must Read

കോ​ഴി​ക്കോ​ട്: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന റെം​ഡി​സി​വ​ര്‍ ക​രി​ഞ്ച​ന്ത​യി​ലെ​ത്തി​യ സം​ഭ​വം ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം അ​ന്വേ​ഷി​ക്കു​ന്നു. ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​ത്രം വി​ല്‍​പ്പ​ന ന​ട​ത്തേ​ണ്ട മ​രു​ന്നു​ക​ളാ​ണ് ബം​ഗ​ളു​രു കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​രി​ഞ്ച​ന്ത​യി​ല്‍ വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ബം​ഗ​ളൂ​രു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ടു​ള്ള സ്‌​പെ​ഷാ​ലി​റ്റി ഫാ​ര്‍​മ​യി​ല്‍ നി​ന്നു​ള്ള മ​രു​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് കോ​ഴി​ക്കോ​ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ്‌​പെ​ഷാ​ലി​റ്റി ഫാ​ര്‍​മ​യി​ല്‍​നി​ന്ന് പ​ത്ത് വ​യെ​ല്‍ റെം​ഡി​സി​വ​ര്‍ മ​രു​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗ​വും ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്.

പോ​ലീ​സ് ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സ്ഥാ​പ​ന​ത്തി​ല്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​സ​മ​യം ഫാ​ര്‍​മ​സി​സ്റ്റ് പോ​ലും സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് വി​ല്‍​പ്പ​ന നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

മ​രു​ന്നു​ക​ള്‍ പു​റ​ത്ത് വി​റ്റ​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് റീ​ജ​ണ​ല്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ ഷാ​ജി വ​ര്‍​ഗീ​സ് അ​റി​യി​ച്ചു. 3,400 രൂ​പ​യു​ടെ മ​രു​ന്ന് 10,000 രൂ​പ​യ്ക്കാ​ണ് ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ​ഴി​ക്കു​ന്ന​തെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബം​ഗ​ളൂ​രു പോ​ലീ​സ് സ​ഞ്ജീ​വ് കു​മാ​ര്‍ എ​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

സ​ഞ്ജീ​വ് കു​മാ​ര്‍ കൈ​വ​ശം സൂ​ക്ഷി​ച്ച 25 വ​യ​ല്‍ മ​രു​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് മ​രു​ന്നു​ക​ള്‍ വ്യാ​പ​ക​മാ​യി ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം മ​രു​ന്ന് ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ​ഴി​ച്ച കേ​സി​ല്‍ ആ​റ് ഡോ​ക്ട​ര്‍​മാ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News