Tuesday, June 22, 2021

നായയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി; വളര്‍ത്തുനായയെ ക്രൂരമായി ഉപദ്രവിച്ച ഉടമയ്ക്കെതിരെ കേസ്

Must Read

മു​സാ​ഫ​ർ​പു​ർ: വ​ള​ര്‍​ത്തു​നാ​യ​യെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച ഉ​ട​മ​യ്ക്കെ​തി​രെ കേ​സ്. ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പു​ര്‍ സ്വ​ദേ​ശി രാ​ജ്കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

സു​മ​ന്ത് ശേ​ഖ​ര്‍ എ​ന്ന ആ​നി​മ​ല്‍ റൈ​റ്റ് ആ​ക്ടി​വി​സ്റ്റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഉ​ട​മ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​യ​യു​ടെ ഒ​രു ക​ണ്ണിന്‍റെ കാഴ്ച ന​ഷ്ട​മാ​യി​രു​ന്നു. കൂ​ടാ​തെ നാ​യ​യെ പു​ഴു​വ​രി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സു​മ​ന്ത് ആ​രോ​പി​ക്കു​ന്നു.

നാ​യ​യു​ടെ അ​വ​സ്ഥ​യ​റി​ഞ്ഞ് വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ രാ​ജ്കു​മാ​ര്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സു​മ​ന്ത് ശേ​ഖ​ര്‍ ആ​രോ​പി​ച്ചു.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News