Saturday, May 15, 2021

കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു

Must Read

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിരമ്പുഴ, ആർപ്പൂക്കര, പാമ്പാടി പഞ്ചായത്തുകളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ടുവരുന്നത്.

ഇ​വി​ട​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴ് മു​ത​ൽ പു​ല​ർ​ച്ചെ ഏ​ഴ് വ​രെ യാ​ത്ര​ക​ൾ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും രാ​ത്രി ഏ​ഴി​ന് ശേ​ഷം അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും.

ജി​ല്ല​യി​ലെ 15 ഇ​ട​ങ്ങ​ളി​ൽ ഭാ​ഗി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

English summery

The district administration has decided to impose complete control over the three panchayats in Kottayam district where Kovid spread is rampant

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News