Thursday, July 29, 2021

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായയാളെ ഡല്‍ഹി ഹൈക്കാേടതി വെറുതെ വിട്ടു

Must Read

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായയാളെ ഡല്‍ഹി ഹൈക്കാേടതി വെറുതെ വിട്ടു.ഡല്‍ഹി കലാപത്തില്‍ കോടതി വിധി പറയുന്ന ആദ്യ കേസാണിത്.കുറ്റരോപിതനെതിരായി പ്രത്യക്ഷ്യത്തില്‍ തെളിവുകളൊന്നുമില്ലന്നും സാക്ഷികളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും അഡീഷണല്‍ സെഷന്‍ ജഡ്ജ് അമിതാഭ് റാവത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു.കലാപത്തിന് നേതൃത്വം നല്‍കല്‍, അക്രമം , മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സുരേഷ് എന്നയാാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

മാരകായുധങ്ങളുമായി ആക്രമണം നടത്തുകയും ബരാബര്‍പൂര്‍ റോഡിലെ വ്യാപരസ്ഥാപനത്തിന്റെ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയും ചെയ്തുവെന്നാണ് സുരേഷിനെതിരെയുളള ഡല്‍ഹി പൊലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടിലുളളത്.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കേസുകളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News