Friday, November 27, 2020

ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം കോവിഡ് പശ്ചാത്തലത്തിൽ പ്രതീകാത്മകമായി മാത്രം സംഘടിപ്പിക്കാൻ തീരുമാനം

Must Read

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള...

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും...

കടലുണ്ടി: ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവം കോവിഡ് പശ്ചാത്തലത്തിൽ പ്രതീകാത്മകമായി മാത്രം സംഘടിപ്പിക്കാൻ തീരുമാനം. തുലാമാസത്തിലെ കറുത്തവാവിനാണ് ഉത്തരകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് നാന്ദികുറിച്ച് കടലുണ്ടി വാവുത്സവം നടക്കാറ്. ദീപാവലിപ്പിറ്റേന്ന് വരുന്ന വാവ് ഞായറാഴ്ചയാണ്. ജാതവൻ പുറപ്പാട്, പേടിയാട്ടമ്മയുടെ എഴുന്നള്ളത്ത്, വാക്കുളി, തിരിച്ചെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളുണ്ടാകുമെങ്കിലും പേടിയാട്ടുകാവ്, ജാതവൻ കോട്ട, വാക്കടവ്, കുന്നത്ത് തറവാട്, കറുത്തങ്ങാട്ട് തുടങ്ങി ഉത്സവവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൊന്നും ഭക്തജനങ്ങൾക്കോ പൊതുജനങ്ങൾക്കോ പ്രവേശനം അനുവദിക്കില്ല. ഭണ്ഡാരം ചാർത്തൽ, മറ്റു വഴിപാടുകൾ എന്നിവയുമുണ്ടാകില്ല. നിരോധനാജ്ഞയുള്ളതിനാൽ എഴുന്നള്ളത്തുകൾ വീക്ഷിക്കാനും മറ്റും കൂട്ടംകൂടരുത്. സാമൂഹിക അകലമടക്കം മുഴുവൻ കോവിഡ് പ്രോട്ടോകോളും മുഴുവൻ പേരും പാലിക്കണമെന്നും ഉത്സവ ഭാരവാഹികൾ അറിയിച്ചു.

English summary

The decision was taken to organize the historic Kadalundi Vavuthsavam only symbolically in the context of Kovid

Leave a Reply

Latest News

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​രു​പ​ക്ഷ​ത്തി​നും ഇ​ത്ത​വ​ണ...

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ,...

പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്....

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവ്...

More News