Wednesday, March 3, 2021

മധ്യപ്രദേശിൽ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

സിഥി: മധ്യപ്രദേശിലെ സിഥി ജില്ലയിൽ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലിനിന്നു കണ്ടെത്തിയതോടെ തെരച്ചിൽ അവസാനിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ സി​ഥി ജി​ല്ല​യി​ലെ പാ​ട്ന​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​ൻ​സാ​ഗ​ർ ക​നാ​ലി​ലേ​ക്കാ​ണു ബ​സ് മ​റി​ഞ്ഞ​ത്. ഏ​ഴു പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. സി​ഥി​യി​ൽ​നി​ന്നു സാ​ത്ന​യി​ലേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അപകടശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു.

English summary

The death toll has risen to 54 after a bus plunged into a canal in Madhya Pradesh’s Siti district

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News