Thursday, September 23, 2021

ഹെയ്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,207 ആയി

Must Read

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,207 ആയി. 344 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.

രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ഭൂ​ച​ല​ന​ത്തി​ല്‍ 12,268 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 53,000 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 77,000 വീ​ടു​ക​ള്‍ ഭാ​ഗീ​ക​മാ​യും ന​ശി​ച്ചു. പ​ടി​ഞ്ഞാ​റ​ന്‍ പ​ട്ട​ണ​മാ​യ സെ​ന്‍റ് ലൂ​യി ദ്യു ​സ്യു​ദി​ന് 12 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

Leave a Reply

Latest News

കോട്ടയത്തു വൻ കഞ്ചാവ് വേട്ട

കോട്ടയം: കോട്ടയത്തു വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ കോട്ടയം ഈസ്റ്റ് പോലീസും ജില്ലാ പോലീസ് ചീഫിന്‍റെ ലഹരി വിരുദ്ധ സ്ക്വാഡ്...

More News