Wednesday, October 27, 2021

അന്തിമപട്ടിക വരുേമ്പാൾ 40,000ന് മുകളിലേക്ക് മരണസംഖ്യ ഉയർന്നേക്കും

Must Read

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ പു​തു​ക്കി​യ മാ​ന​ദ​ണ്ഡം കൂ​ടി ബാ​ധ​ക​മാ​ക്കു​മ്പോ​ള്‍ കോ​വി​ഡ്​ മ​ര​ണ​സം​ഖ്യ സം​സ്​​ഥാ​ന​ത്ത്​ ഇ​പ്പോ​ഴ​ത്തേ​തി​ല്‍നി​ന്ന്​ 15000 മു​ത​ല്‍ 20000 വ​രെ കൂ​ടു​മെ​ന്ന്​ നി​ഗ​മ​നം. ആ​രോ​ഗ്യ​വ​കു​പ്പി​െൻറ അ​ന്തി​മ​പ​ട്ടി​ക വ​രു​േ​മ്പാ​ൾ 40,000ന്​ ​മു​ക​ളി​ലേ​ക്ക്​ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കും.

നി​ല​വി​ൽ കാ​ൽ​ല​ക്ഷ​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​ഹാ​യ​ധ​നം ന​ൽ​കും മു​മ്പ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൊ​ത്തം പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കും. സ​ഹാ​യ​ധ​ന വി​ത​ര​ണ​ത്തി​ന്​ 200 കോ​ടി രൂ​പ​യി​ല​ധി​കം വേ​ണ്ടി​വ​രും. കേ​ന്ദ്ര​ത്തി​െൻറ പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് 30 ദി​വ​സ​ത്തി​ന​ക​മു​ള്ള മ​ര​ണ​ങ്ങ​ളും രോ​ഗ​ബാ​ധി​ത​രാ​യി​രി​ക്കെ​യു​ള്ള ആ​ത്മ​ഹ​ത്യ​യും കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും.

നേ​ര​ത്തേ​യു​ള്ള പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ഏ​ഴാ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. മ​ര​ണ സ്ഥി​രീ​ക​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നും പ​രാ​തി സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ- ​ഹെ​ല്‍ത്ത് വി​ഭാ​ഗം ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​നം ഒ​ക്ടോ​ബ​ര്‍ 10ന്​ ​നി​ല​വി​ല്‍വ​രും. മ​ര​ണ​സ​ര്‍ട്ടി​ഫി​ക്ക​റ്റി​ലെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ ജി​ല്ല​ത​ല അ​ന്വേ​ഷ​ണ​സ​മി​തി (സി.​ഡി.​എ.​സി) പ​രി​ശോ​ധി​ച്ച് യോ​ഗ്യ​മാ​യ​വ​യി​ല്‍ നി​ർ​ദി​ഷ്​​ട മാ​തൃ​ക​യി​ലു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. ജി​ല്ല​ത​ല സ​മി​തി ഇ​ക്കാ​ര്യം ജ​ന​ന​മ​ര​ണ ര​ജി​സ്ട്രാ​റെ​യും അ​റി​യി​ക്കും. അ​പേ​ക്ഷ​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ 30 ദി​വ​സ​മാ​ണ് സ​മി​തി​ക്ക് അ​നു​വ​ദി​ക്കു​ക.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News