Thursday, May 13, 2021

കൊവി‌ഡ് പരിശോധനയ്‌ക്കായി നിലവിൽ ഉപയോഗിക്കുന്ന ടെസ്‌റ്റിംഗ് രീതികൾ ആന്റിജൻ പരിശോധനയും ആർ.ടി.പി.സി.ആർ പരിശോധനയുമാണ്.

Must Read

കൊവി‌ഡ് പരിശോധനയ്‌ക്കായി നിലവിൽ ഉപയോഗിക്കുന്ന ടെസ്‌റ്റിംഗ് രീതികൾ ആന്റിജൻ പരിശോധനയും ആർ.ടി.പി.സി.ആർ പരിശോധനയുമാണ്. ഇതിൽ ഏറ്റവും കൃത്യമായ വിവരം നൽകുന്നത് ആർ.ടി.പി.സി.ആർ പരിശോധനയാണ്. എന്നാൽ നിലവിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആ‌ർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ വൻ നഗരങ്ങളിൽ രണ്ട് മുതൽ അഞ്ച് ദിവസം വരെയെടുക്കുന്നു എന്ന് വാർത്തകളുണ്ട്. ഈ സാഹചര്യം ഒഴിവാക്കി ഉടൻ തന്നെ സാമ്പിൾ ഫലം ലഭിക്കാനുള‌ള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്‌പൂർ. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്.

English summery

The current testing methods used for Covid testing are antigen testing and RTPCR testing.

Leave a Reply

Latest News

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്

ടെസ്‌ലയുടെ കാറുകൾ വാങ്ങാൻ ബിറ്റ്കോയിൻ ഉപയോഗിക്കാമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് ഉടമ ഇലോൺ മസ്ക്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്കിൻ്റെ പുതിയ നിലപാട്. തൻ്റെ ട്വിറ്റർ...

More News