ബംഗളൂരു: ഐപിഎല്‍ മെഗാ താര ലേലം ഇന്ന്. രാവിലെ 11 മണിക്ക് ബംഗളൂരിവില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന താര ലേലത്തിന് തുടക്കമാവും. താര ലേലത്തില്‍ പണം വാരുന്നത് ആരെല്ലാം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
പോയിന്റ് പട്ടികയില്‍ അഞ്ചാമത്
590 കളിക്കാരുടെ പേരുകളാണ് ഐപിഎല്‍ താര ലേലത്തിലേക്ക് എത്തുന്നത്. ഇതില്‍ 370 ഇന്ത്യന്‍ കളിക്കാരും 220 ഇന്ത്യന്‍ താരങ്ങളും ഉണ്ട്. മറ്റ് എട്ട് വമ്പന്മാരോടൊപ്പം ഐപിഎല്ലില്‍ പുതിയതായി എത്തിയ അഹമ്മദാബാദ്, ലഖ്നൗ ടീമുകള്‍ തങ്ങളുടെ ആദ്യ താര ലേല പോരിനായി ഇറങ്ങും.