Saturday, May 15, 2021

നിയമസഭ തെരഞ്ഞെടുപ്പിൽ 85 സീറ്റ്; അനുകൂല സാഹചര്യത്തിൽ നൂറ് സീറ്റുവരെയും ലഭിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്;.

Must Read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അന്തരീക്ഷമുണ്ടെന്നും ചുരുങ്ങിയത് 85 സീറ്റും തീർത്തും അനുകൂല സാഹചര്യത്തിൽ നൂറ് സീറ്റുവരെയും ലഭിക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും.

രാ​ജ്യ​സ​ഭ​സീ​റ്റ്​ വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ എ​ൽ.​​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ ചി​ല ഘ​ട​ക​ക​ക്ഷി​നേ​താ​ക്ക​ൾ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ്​ ​അ​ധി​കാ​ര​ത്തി​ൽ ഉ​റ​പ്പാ​യും തി​രി​ച്ചു​വ​രു​മെ​ന്ന്​ കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​വോ​െ​ട്ട​ടു​പ്പി​ന്​ ശേ​ഷം ആ​ദ്യ​മാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​നം, ഫ​ലം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ച​ർ​ച്ച ഉ​ണ്ടാ​യി​ല്ല. കോ​വി​ഡ്​ മു​ക്ത​നാ​യി വി​​ശ്ര​മ​ത്തി​ലാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി പ​​െ​ങ്ക​ടു​ത്തി​ല്ല.

സി.​പി.​എം സെ​ക്ര​േ​ട്ട​റി​യ​റ്റും പി​ണ​റാ​യി വി​ജ​യ​െൻറ അ​സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ചേ​ർ​ന്ന​ത്. എ​ൽ.​ഡി.​എ​ഫി​ന്​ ജ​യി​ക്കാ​നു​ള്ള പൊ​തു അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​തെ​ന്നാ​ണ്​ സെ​​ക്ര​േ​ട്ട​റി​യ​റ്റി​െൻറ വി​ല​യി​രു​ത്ത​ൽ. ബി.​ജെ.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റാ​യ നേ​മ​ത്ത്​ ഇ​ക്കു​റി ജ​യി​ക്കാ​നാ​വും. സം​സ്ഥാ​ന​ത്ത്​ ഒ​രി​ട​ത്തും ബി.​ജെ.​പി ജ​യി​ക്കി​ല്ല. ബി.​ജെ.​പി പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്നി​ലാ​യി​രു​െ​ന്ന​ങ്കി​ലും താ​േ​ഴ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം മോ​ശ​മാ​യി​രു​ന്നു. ഇ​തി​െൻറ പ്ര​തി​ഫ​ല​നം എ​ന്താ​വു​മെ​ന്ന​ത്​ ഫ​ലം വ​രു​േ​മ്പാ​ൾ മാ​ത്ര​മേ അ​റി​യൂ. ബി.​ജെ.​പി​ക്ക്​ സ്ഥാ​നാ​ർ​ഥി​യി​ല്ലാ​തി​രു​ന്ന ഗു​രു​വാ​യൂ​രി​ൽ അ​വ​രു​ടെ വോ​ട്ട്​ അ​ധി​കം പോ​ൾ ചെ​യ്​​തി​െ​ല്ല​ന്നും വി​ല​യി​രു​ത്തി.

ചെ​യ്​​ത​വോ​ട്ട്​ ആ​ർ​ക്കെ​ന്ന്​ വ്യ​ക്ത​മ​ല്ല. ത​ല​ശ്ശേ​രി​യി​ൽ ബി.​ജെ.​പി വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്​​തു. തൃ​​ശൂ​രി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ്. പാ​ർ​ല​മെൻറ്​ തെ​​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണം ബി.​ജെ.​പി​ക്കു​ണ്ടാ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​രു​വി​ക്ക​ര ഉ​ൾ​പ്പെ​ടെ യു.​ഡി.​എ​ഫ്​ മ​ണ്ഡ​ല​ങ്ങ​ൾ ചെ​റി​യ ഭൂ​രി​പ​ക്ഷ​ത്തി​നെ​ങ്കി​ലും പി​ടി​ച്ചെ​ടു​ത്തേ​ക്കും. കൊ​ല്ല​ത്ത്​ വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ വെ​ല്ലു​വി​ളി​യി​ല്ല. പ​ക്ഷേ ആ​ല​പ്പു​ഴ​യി​ൽ അ​രൂ​ർ, അ​മ്പ​ല​പ്പു​ഴ, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​രാ​ട്ടം ക​ന​െ​ത്ത​ന്നും വി​ല​യി​രു​ത്തി. മ​ധ്യ​കേ​ര​ള​ത്തി​ൽകേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​െൻറ വ​ര​വ്​ ഗു​ണം ചെ​യ്യുമെന്നും മ​ല​ബാ​റി​ൽ ഇ​ട​തു​മു​ന്ന​ണി​ക്ക്​ മി​ക​ച്ച വി​ജ​യം ഉ​ണ്ടാ​വു​മെന്നും യോഗം നിരീക്ഷിച്ചു.

English summary

The CPM state secretariat said that there was an atmosphere of victory in the assembly elections and that at least 85 seats could be secured and up to 100 seats in the most favorable circumstances.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News