സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ൽ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല12

0

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും 13 പേരെ ഒഴിവാക്കി. ജി. സുധാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി. കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന്‍ തുടങ്ങിയവരെയാണ് ഒഴിവാക്കിയത്.

പ്രാ​യ​പ​രി​ധി ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ സം​സ്ഥാ​ന​സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

89 അം​ഗ സം​സ്ഥാ​ന സ​മി​തി​യി​ല്‍ സി.​വി. വ​ര്‍​ഗീ​സ്, എ.​എ. റ​ഹീം, ഇ​ന്‍.​എ​ന്‍. സു​രേ​ഷ് ബാ​ബു, എ.​വി. റ​സ​ല്‍, എം.​എം. വ​ര്‍​ഗീ​സ്, വി.​പി. സാ​നു തു​ട​ങ്ങി​യ​വ​ർ ഇ​ടം നേ​ടി. സം​സ്ഥാ​ന സ​മി​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ ജി. ​സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല ന​ല്‍​കാ​ൻ തീ​രു​മാ​ന​മാ​യി. പാ​ര്‍​ട്ടി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ചു​മ​ത​ല ന​ല്‍​കാ​നാ​ണ് സാ​ധ്യ​ത.

നേ​ര​ത്തെ, സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here