Tuesday, December 1, 2020

രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കറെ സിപിഎം ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചു

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

കൊച്ചി: രാഷ്ട്രീയ നിരീക്ഷകനായ അഡ്വ .എ ജയശങ്കറെ സിപിഎം ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇന്നലെ നടന്ന ഏഷ്യനെറ്റിലെ ചർച്ചയിൽ നിന്നും സിപിഎം പ്രതിനിധി എ എൻ ഷംസീർ എംഎൽഎ ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ പ്രതിനിധിയായ പി കെ ഫിറോസും ബിജെപി പ്രതിനിധിയായ കെ പി പ്രകാശ്‌ബാബുവും അഡ്വ എ ജയശങ്കറുമായിരുന്നു ന്യൂസ് അവർ ചർച്ചയിലുണ്ടായിരുന്നത്. അവതാരകൻ വിനു വി ജോൺ ആയിരുന്നു. ചർച്ചയുടെ തുടക്കത്തിൽ ഫിറോസിനോടായിരുന്നു അവതാരകൻ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നത് .

തുടർന്ന് സിപിഎം പ്രതിനിധിയോട് ചോദിച്ചപ്പോഴായിരുന്നു സിപിഎം പ്രതിനിധിയെന്ന നിലയിൽ താൻ ഈ ചർച്ചയിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് ഷംസീർ പറഞ്ഞത്. ജയശങ്കർ പങ്കെടുക്കുന്ന ചർച്ചയിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് നേരത്തെ ചാനലിനെ അറിയിച്ചിട്ടും നിങ്ങൾ ജയശങ്കറെ പങ്കെടുപ്പിച്ചതുകൊണ്ട് ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നു പറഞ്ഞു കൊണ്ട് അദ്ദേഹം ഇറങ്ങി പോകുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് ജയശങ്കറെ ബഹിഷ്ക്കരിക്കുന്നതെന്ന് അവതാരകൻ ചോദിച്ചിട്ടും ഉത്തരം നൽകിയില്ല. ഒരു പാർട്ടിക്ക് ഇഷ്ടമല്ലാത്തവരെ പങ്കെടുപ്പിക്കാൻ പാടില്ലെന്ന നിലപാട് ജനാധിപത്യമല്ലെന്നും ന്യൂസ് അവറിനു ഇത്തരമൊരു നിലപാട് അംഗീകരിക്കാനാവില്ലെന്നും അവതാരകൻ പറഞ്ഞു. ജയശങ്കറെ കൂടാതെ മറ്റു ചിലരെ കൂടി ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതായാണ് പറയപ്പെടുന്നത്. തങ്ങളെ വിമർശിക്കുന്നവരുമായി ചർച്ചയിൽ പങ്കെടുക്കേണ്ടയെന്ന നിലപാടിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു

English summary

The CPM has decided to boycott Adv .A Jayashankar, a political observer

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News