Saturday, November 28, 2020

ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച്  സിപിഐ; നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം; പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു

Must Read

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറെന്ന്​ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന...

ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്: ശിവശങ്കറിന്‍റെയും സ്വപ്നയുടെയും വാട്‌സ് ആപ് ചാറ്റുകൾ വിജിലന്‍സും പരിശോധിക്കും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തില്‍ വാട്‌സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ വിജിലന്‍സും. എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ് സന്ദേശങ്ങളാണ് വിജിലസ് പരിശോധിക്കുക....

കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ

പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. സിപിഐ നിലപാടിലുറച്ച് നില്‍ക്കുന്നതിനാല്‍ പരിഹാരത്തിനായി ഇന്നും ഉഭയകക്ഷി ചര്‍ച്ച നടത്തും.

English summary

The CPI-CPM dispute over seat-sharing in Pala Municipality continues to rage

Leave a Reply

Latest News

സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറെന്ന്​ വെളിപ്പെടുത്തൽ

തിരുവനന്തപുരം: സോളാർ കേസിന്​ പിന്നിൽ ഗണേഷ്​ കുമാറാണെന്ന്​ വെളിപ്പെടുത്തൽ. ഗണേഷ്​ കുമാറിൻെറ ബന്ധുവും വിശ്വസ്​തനുമായ ശരണ്യ മനോജാണ്​ വെളിപ്പെടുത്തൽ നടത്തിയത്​. സോളാർ കേസിന്​ അനുബന്ധമായുള്ള പീഡന...

ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച നോട്ടീസ് രവീന്ദ്രന് കൈമാറാന്‍ ഇ.ഡിയുടെ തീരുമാനം. രവീന്ദ്രനുമായ...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്: ശിവശങ്കറിന്‍റെയും സ്വപ്നയുടെയും വാട്‌സ് ആപ് ചാറ്റുകൾ വിജിലന്‍സും പരിശോധിക്കും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തില്‍ വാട്‌സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ വിജിലന്‍സും. എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ് സന്ദേശങ്ങളാണ് വിജിലസ് പരിശോധിക്കുക. വാട്‌സ്ആപ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ്...

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

More News