Tuesday, December 1, 2020

ബേക്കല്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യ ഭാര്യയും മക്കളുമുള്ള കാമുകനൊപ്പം ഒളിച്ചോടി; സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ മംഗളൂരുവിൽ കണ്ടെത്തി; ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു

Must Read

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ്...

കാസർകോട്: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. കളനാട് അയ്യങ്കോലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൗജാനയെയാണ് (25) കാമുകനായ റാഷിദിനോടൊപ്പം പോകാൻ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്.

ബേക്കല്‍ സ്വദേശിയായ പ്രവാസിയുടെ ഭാര്യയായ സൗജാന ഭാര്യയും മക്കളുമുള്ള കളനാട്ടെ റാഷിദിനൊപ്പം നാടുവിടുകയായിരുന്നു. ഇതുസംബന്ധിച്ച് സൗജാനയുടെ പിതാവ് മുഹമ്മദ്കുഞ്ഞി നല്‍കിയ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്തിരുന്നു.

സൈബര്‍ സെല്ലിെൻറ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കമിതാക്കളെ മംഗളൂരുവിൽ കണ്ടെത്തി. സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിർദേശിച്ചു. കഴിഞ്ഞ ദിവസം റാഷിദിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരെയും പൊലീസ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും റാഷിദിനൊപ്പം കഴിയാനാണ് താൽപര്യമെന്നും യുവതി അറിയിച്ചതോടെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഒന്നരമാസം മുമ്പാണ് ബേക്കല്‍ സ്വദേശി സൗജാനയെ വിവാഹം ചെയ്തത്

English summary

The court released the woman who left her husband and went with her lover

Leave a Reply

Latest News

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു. 5 ജി കണക്റ്റിവിറ്റി ശ്രേണിയിലുള്ള...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം...

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ...

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ...

More News