Tuesday, October 26, 2021

സിപിഎം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ചകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു

Must Read

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ചകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. മുസ്‌ലിം ലീഗ് പ്രവർത്തകരായ 12 പേരെയാണ് വെറുതെവിട്ടത്.

2012 ഫെ​ബ്രു​വ​രി​യി​ൽ അ​രി​യി​ൽ ന​ട​ന്ന വ​ധ​ശ്ര​മ​ക്കേ​സി​ലാ​ണ് കോ​ട​തി ഇ​പ്പോ​ൾ വി​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ത​ളി​പ്പ​റ​മ്പി​ന​ടു​ത്തു​ള്ള അ​രി​യി​ൽ​വ​ച്ച് സി​പി​എം നേ​താ​ക്ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​രി​യി​ൽ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്. ജ​യ​രാ​ജ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​രു​ന്നു ഷു​ക്കൂ​റി​ന്‍റെ കൊ​ല​പാ​ത​ക​മെ​ന്നാ​യി​രു​ന്നു ലീ​ഗ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ച​ത്

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News