Sunday, July 25, 2021

വൈക്കം ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി

Must Read

വൈക്കം: വൈക്കം ചെമ്മനാകരിയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മനാകരി ആഞ്ചിലത്തറയില്‍ തങ്കച്ചന്‍ (58), ഭാര്യ ഓമന (54) എന്നിവരാണ് മരിച്ചത്. ഓമനയെ വീടിനുള്ളിലും തങ്കച്ചനെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം...

More News