Sunday, December 5, 2021

മിസ് കേരളയും റണ്ണറപ്പും മരിച്ച അപകടത്തിൽ പരിക്കേറ്റ ഒരു യുവാവിൻ്റെ നില ഗുരുതരം; ഡ്രൈവറെ മുറിയിലേക്ക് മാറ്റി

Must Read

കൊച്ചി: എ​റ​ണാ​കു​ളം ബൈ​പ്പാ​സി​ൽ മി​സ് കേ​ര​ള അ​ന്‍​സി ക​ബീ​റും റ​ണ്ണ​റ​പ്പ് ഡോ. ​അ​ഞ്‌​ജ​ന ഷാ​ജ​നും മ​രി​ച്ച അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

തൃ​ശൂ​ര്‍ വെ​മ്പാ​നൂ​ര്‍ ക​റു​പ്പ​ന്‍​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖി(26)​ന് അ​ടി​യ​ന്ത​ര ഉ​ദ​ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും ത​ല​യ്‌​ക്കേ​റ്റ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ തു​ട​രു​ക​യാ​ണ്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന വെ​ളു​ത്തു​ക​ട​വി​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ(25) നി​ല മെ​ച്ച​പ്പെ​ട്ട​തോ​ടെ മു​റി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News