Thursday, November 26, 2020

ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളിൽ കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

ബംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകളിൽ കമ്പനികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിപ്പിക്കുന്നു. ബിനീഷിനെ ചോദ്യം ചെയ്യുന്നത് പത്തു ദിവസം പിന്നിട്ടു. ബുധനാഴ്ച വരെ കസ്റ്റഡിയിലുള്ള ബിനീഷിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടാനാണ് ശ്രമം.

ബി​നീ​ഷ് കോ​ടി​യേ​രി നി​യ​ന്ത്രി​ച്ചി​രു​ന്നു​വെ​ന്ന് ഇ​.ഡി ക​ണ്ടെ​ത്തി​യ അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​തോ​ടൊ​പ്പം േടാ​റ​സ് റെ​മ​ഡീ​സ് എ​ന്ന ക​മ്പ​നി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഹാ​ർ​ഡ് ഡി​സ്ക് ഉ​ൾ​പ്പെെ​ട​ ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കും.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദും റി​ജേ​ഷ് ര​വീ​ന്ദ്ര​നും ഡ​യ​റ​ക്ട​ർ​മാ​രാ​യി എ​റ​ണാ​കു​ള​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്ത ‘റി​യാ​ൻ​ഹ ഇ​വ​ൻ​റ് മാ​നേ​ജ്മെൻറ്’, ബം​ഗ​ളൂ​രു​വി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത ‘യൂ​ഷ് ഇ​വ​ൻ​റ്സ് മാ​നേ​ജ്മെൻറ് ആ​ൻ​ഡ് പ്രൊ​ഡ​ക്​​ഷ​ൻ​സ്’ ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി ബി​നീ​ഷിെൻറ പേ​രി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത ബി ​കാ​പി​റ്റ​ൽ ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ്, ബി ​കാ​പി​റ്റ​ൽ ഫോ​റെ​ക്സ് ട്രേ​ഡി​ങ് മ​ണി എ​ക്സ്ചേ​ഞ്ച്, ടോ​റ​സ് റെ​മ​ഡീ​സ് എ​ന്നീ ക​മ്പ​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം.

ബിനീഷ് ഡയറക്ടറായ മൂന്നു കമ്പനികളുടെ വിലാസം വ്യാജമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇവൻറ് മാനേജ്മെൻറ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിച്ച കാര്യങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കും. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ബാങ്കുകൾക്കും ഇ.ഡി നോട്ടീസ് നൽകി. കമ്പനികളിൽ ചിലത് കേരളത്തിന് പുറത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും സാമ്പത്തിക ഉറവിടം കേരളമാണെന്ന കണ്ടെത്തലിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ബിനീഷ് കോടിയേരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയെന്ന് ഇ.ഡി കോടതിയിൽ പറഞ്ഞ െഡബിറ്റ് കാർഡിെൻറ വിവരങ്ങളും ബാങ്ക് അധികൃതരോട് തേടിയിട്ടുണ്ട്. അനൂപ് മുഹമ്മദിെൻറ ഡെബിറ്റ് കാർഡ് ഉപയോഗിച്ച വിവരങ്ങൾ കണ്ടെത്താനാണ് ശ്രമം. ബിനീഷ് കോടിയേരിയുടെ ഒപ്പോടുകൂടിയ കാർഡാണ് ഇ.ഡി കോടതിയിൽ ഹാജരാക്കിയത്.

English summary

The companies are expanding their investigation into Bineesh Kodiyeri’s benami transactions

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News