Thursday, December 2, 2021

കോളജുകള്‍ പൂര്‍ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി

Must Read

മഴക്കെടുതിയെ തുടർന്ന് സം​സ്ഥാ​ന​ത്ത് ഈ ​തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും കോ​ള​ജു​ക​ള്‍​ക്ക് അ​വ​ധി. കോ​ള​ജു​ക​ള്‍ പൂ​ര്‍​ണ​മാ​യി തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഈ ​മാ​സം 20 ലേ​ക്ക് മാ​റ്റി.

പ്ല​സ് വ​ൺ പ​രീ​ക്ഷ​ക​ൾ​ക്കൊ​പ്പം വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി. പ്ല​സ് വ​ൺ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News