മകരവിളക്കുമായി ബന്ധപ്പെട്ടു ജനുവരി 14ന് പത്തനംതിട്ട ജില്ലയിൽ കലക്‌ടർ അവധി പ്രഖ്യാപിച്ചു

0

പത്തനംതിട്ട ∙ മകരവിളക്കുമായി ബന്ധപ്പെട്ടു ജനുവരി 14ന് പത്തനംതിട്ട ജില്ലയിൽ കലക്‌ടർ അവധി പ്രഖ്യാപിച്ചു. തീർഥാടക തിരക്ക് പരിഗണിച്ചാണ് അവധി നൽകിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കോ മുൻ നിശ്ചയിച്ച പരീക്ഷകൾക്കോ അഭിമുഖങ്ങൾക്കോ അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ടു വ്യാഴാഴ്ച പന്തളം നഗരസഭാ പരിധിയിൽ അവധിയാണ്.

Leave a Reply