കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു: ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം

0

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം. സ്‌​കൂ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​കു​ന​ന​ത്തി​ൽ വീ​ഴ്ച വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ സ്‌​കൂ​ൾ മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ അ​ട​ച്ചി​ട​ണം. ഉ​ട​ൻ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here