Tuesday, May 18, 2021

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പിഎംഎസ്എസ് വൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു

Must Read

തിരുവനന്തപുരം: ചികിത്സാ സൗകര്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പിഎംഎസ്എസ് വൈ ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

എ​ട്ട് വാ​ർ​ഡു​ക​ളി​ലാ​യി 160 കി​ട​ക്ക​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഒ​രാ​ഴ്ച​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 25 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ വ​ന്ന 12 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 144 പ്ര​ഖ്യാ​പി​ച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

English summery

The CM informed that the PMSSY block of Kozhikode Medical College Hospital has been converted into Kovid Hospital.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News