Wednesday, December 1, 2021

മൂന്ന്‌ നഗരങ്ങളിലായി ആറ്‌ കോടി ജനങ്ങളോട്‌ വീടിനുള്ളില്‍ കഴിയാന്‍ ഉത്തരവിട്ട്‌ ചൈനീസ്‌ ഭരണകൂടം

Must Read

ബീജിങ്‌: മൂന്ന്‌ നഗരങ്ങളിലായി ആറ്‌ കോടി ജനങ്ങളോട്‌ വീടിനുള്ളില്‍ കഴിയാന്‍ ഉത്തരവിട്ട്‌ ചൈനീസ്‌ ഭരണകൂടം. വരുന്ന ഒളിമ്പിക്‌സിനു മുന്നോടിയായി കോവിഡ്‌ പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണിത്‌. മറ്റ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ കോവിഡ്‌ കേസുകള്‍ കുറവാണെന്നിരിക്കെ ഏകദേശം 11 പ്രവിശ്യകളിലായി കോവിഡ്‌ വ്യാപനം ചെറിയതോതില്‍ ഉണ്ടായിട്ടുണ്ട്‌.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News