Monday, January 24, 2022

എറണാകുളം ടൗണ്‍ യാർഡിൽ ട്രാക്ക് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഡിസംബർ 29നു ചെന്നൈ എഗ്‌മോറിൽ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ- ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും

Must Read

എറണാകുളം ടൗണ്‍ യാർഡിൽ ട്രാക്ക് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഡിസംബർ 29നു ചെന്നൈ എഗ്‌മോറിൽ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ- ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

ഡി​സം​ബ​ർ 30 നു ​രാ​ത്രി 12.35 നു ​കൊ​ച്ചു​വേ​ളി​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന കൊ​ച്ചു​വേ​ളി- ലോ​ക​മാ​ന്യ തി​ല​ക് സൂ​പ്പ​ർ ഫാ​സ്റ്റ് യാ​ത്രാ​മ​ധ്യേ ഒ​രു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും. 24, 29 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ റ​ദ്ദാ​ക്കി​യ​തി​നാ​ൽ അ​ന്നേ ദി​വ​സം റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News