Sunday, December 5, 2021

ഡെങ്കിപ്പനി കൂടുതലായി ബാധിച്ച കേരളമുള്‍പ്പെടെയുള്ള ഒമ്പതു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും

Must Read

ന്യൂഡല്‍ഹി: ഡെങ്കിപ്പനി കൂടുതലായി ബാധിച്ച കേരളമുള്‍പ്പെടെയുള്ള ഒമ്പതു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും. ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളില്‍ സംസ്ഥാനങ്ങളെ കേന്ദ്രസംഘം സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തിന് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം സന്ദര്‍ശിക്കുക. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി ആകെ 1,16,991 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News