Sunday, September 20, 2020

സ്‌കൂളുകളും കോളജുകളും തല്‍ക്കാലം തുറക്കേണ്ടെന്നു തന്നെയാണ് തീരുമാനമെന്നാണ് സൂചന. മെട്രൊ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും. ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് സൂചനകളില്ല; സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണം പടിപടിയായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിനു നിലവില്‍ വരുന്ന അണ്‍ലോക്ക് 4 മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സ്‌കൂളുകളും കോളജുകളും തല്‍ക്കാലം തുറക്കേണ്ടെന്നു തന്നെയാണ് തീരുമാനമെന്നാണ് സൂചന. മെട്രൊ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചേക്കും. ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് സൂചനകളില്ല.

നിയന്ത്രണമുള്ള കാര്യങ്ങള്‍ മാത്രമായിരിക്കും മാര്‍ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തുകയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാര്‍ഗ നിര്‍ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ അനുവദനീയമായിരിക്കും.

സാമൂഹ്യ അകലം പാലിച്ചു പ്രവര്‍ത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സിനിമാ തിയറ്ററുകള്‍ തുറക്കാനിടയില്ല. മെട്രോ ട്രെയിനുകളില്‍ ചില സീറ്റുകള്‍ ഇരിക്കാന്‍ പാടില്ലാത്തവയെന്നു അടയാളപ്പെടുത്തും. ഇവയില്‍ ഇരിക്കുന്നതും മാസ്‌ക് ധരിക്കാതിരിക്കുന്നതും കടുത്ത ഫൈന്‍ ഈടാക്കാവുന്ന കുറ്റങ്ങളാക്കും. പൊതു സ്ഥലത്തു തുപ്പുന്നതിനും വന്‍ പിഴ ഈടാക്കും.

സംസ്ഥാനാന്തര യാത്രയ്ക്കുള്ള പാസുകള്‍ ഒഴിവാക്കുന്നതു സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തതയുണ്ടാവും. ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണെന്ന ആവശ്യം പശ്ചിമ ബംഗാള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമോയെന്നു വ്യക്തമല്ല.

English summary

The central government will release the Unlock 4 guidelines, which will come into force on September 1, within two days, as part of a phased deregulation of Kovid. Indications are that the decision is not to open schools and colleges for the time being. Metro train service may resume. There are no indications that local trains will start.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News