Sunday, March 7, 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയർമാനാക്കി നീതി ആയോഗ് ഭരണസമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

Must Read

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു

തിരുവനന്തപുരം: സിനിമ നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ...

വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയർമാനാക്കി നീതി ആയോഗ് ഭരണസമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്.

English summary

The Central Government has reconstituted the Judicial Commission, chaired by Prime Minister Narendra Modi

Leave a Reply

Latest News

സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്

ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എൻഡിഎയിലേക്ക്. മുന്നണി മര്യാദകൾ പാലിക്കും എന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ...

More News