Tuesday, May 18, 2021

രാജ്യത്തെ ട്രെയിൻ യാത്രികർക്ക് മുഖാവരണം കേന്ദ്ര സർക്കാർ നിർബന്ധമാക്കി

Must Read

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ യാത്രികർക്ക് മുഖാവരണം കേന്ദ്ര സർക്കാർ നിർബന്ധമാക്കി. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി. മാസ്ക് ധരികകാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴയീടാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ട്രെയിനിനുള്ളിൽ യാത്രക്കാർ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ റെയിൽവേ പോലീസിന്‍റെ പരിശോധനയുണ്ടാകും.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്. ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ മ​രി​ക്കു​ക​യും ചെ​യ്തു. രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​യ​തോ​ടെ ട്രെ​യി​നി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

English summary

The Central Government has made it mandatory for train passengers in the country to wear a mask

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News