ഉപയോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാർ

0

ന്യൂഡൽഹി: ഉപയോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഒലയ്ക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാർ. യാത്രാനിരക്കുകള്‍, ക്യാബുകള്‍ക്കുള്ളില്‍ എയര്‍ കണ്ടീഷനിംഗ് നിഷേധിക്കുന്ന ഡ്രൈവര്‍മാർ, മര്യാദയില്ലാത്ത പെരുമാറ്റം, ഓര്‍ഡര്‍ റദ്ദാക്കലുകള്‍ എന്നിവ സംബന്ധിച്ച്ഉപയോക്താക്കളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇ​ത്ത​രം പ​രാ​തി​ക​ളി​ല്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ലം​ഘ​ന​മു​ണ്ടെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. നോ​ട്ടി​സി​ന് മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ 15 ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ശ​രി​യാ​യ ഉ​പ​ഭോ​ക്തൃ പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ന്‍റെ അ​ഭാ​വം, സേ​വ​ന​ങ്ങ​ളി​ലെ കു​റ​വ്, അ​കാ​ര​ണ​മാ​യ റ​ദ്ദാ​ക്ക​ൽ, ചാ​ര്‍​ജു​ക​ള്‍ സം​ബ​ന്ധി​ച്ച വി​ഷ​യം തു​ട​ങ്ങി​യ​വ​യാ​ണ് സെ​ന്‍​ട്ര​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ അ​ഥോ​റി​റ്റി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here