Monday, January 17, 2022

കോവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി

Must Read

കൊച്ചി: കോവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ വിധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ആ​ദ്യ ഡോ​സ് എ​ടു​ത്ത് 12 ആ​ഴ്ച ക​ഴി​ഞ്ഞു ര​ണ്ടാം ഡോ​സ് എ​ടു​ത്താ​ല്‍ മ​തി​യെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ൻ​രെ ദേ​ശീ​യ കോ​വി​ഡ് വാ​ക്സി​ന്‍ ന​യ​ത്തി​നു വി​രു​ദ്ധ​മാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ – കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​ണ് അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News