Home Kerala കേരളം നൽകിയ ഡി പി ആർ അപൂർണ്ണം; പരിസ്ഥിതി പഠനം നടത്തിയിട്ടില്ല; സിൽവർ ലൈൻ പദ്ധതിക്ക്...

കേരളം നൽകിയ ഡി പി ആർ അപൂർണ്ണം; പരിസ്ഥിതി പഠനം നടത്തിയിട്ടില്ല; സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം

0

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം. കേരളം നൽകിയ ഡി പി ആർ പൂർണമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കുവെന്നും കേന്ദ്രം.

NO COMMENTS

Leave a Reply