Wednesday, June 16, 2021

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് കേന്ദ്രം

Must Read

ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്രം. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളു​മാ​യി ചേ​ര്‍​ന്ന് ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത് മാ​ന​ദ​ണ്ഡ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

എ​ല്ലാ​യി​ട​ത്തും കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ച ക​ത്തി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

കേ​ന്ദ്രം ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ജോ​ലി സ്ഥ​ല​ങ്ങ​ള്‍, വീ​ടു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍, ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ച്ചാ​യി​രി​ക്ക​ണം സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News