Monday, September 27, 2021

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം

Must Read

ന്യൂഡൽഹി: രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് കര്‍ശന ചട്ടങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.

മേ​ഖ​ല​ക​ള്‍ തി​രി​ച്ച് ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് നി​ര്‍​ബ​ന്ധ​മു​ണ്ടാ​കും. ഡ്രോ​ണു​ക​ള്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ ന​മ്പ​റും ര​ജി​സ്ട്രേ​ഷ​നും നി​ര്‍​ബ​ന്ധ​മാ​ക്കി. ഡ്രോ​ണ്‍ ര​ജി​സ്ട്രേ​ഷ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കു​ക​യും ഇ​തി​നാ​യു​ള്ള പ​ണം കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ന​ന​ധി​കൃ​ത​മാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫൈ​ൻ ഒ​രു​ല​ക്ഷ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News