Tuesday, October 26, 2021

മോൻസൺ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരൻ എംപി

Must Read

കോഴിക്കോട്: മോൻസൺ കേസും പ്രളയ ഫണ്ട് തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരൻ എംപി. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

മോ​ൻ​സ​ന് പാ​സ്പോ​ർ​ട്ട് ഇ​ല്ലെ​ന്നു കേ​ട്ട​പാ​തി പോ​ലീ​സ് വി​ശ്വ​സി​ച്ചു, ഇ​ക്കാ​ര്യ​ത്തി​ല​ട​ക്കം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണ്. എ​ഡി​ജി​പി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​ര​ന്വേ​ഷ​ണ​വും ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News