Sunday, September 20, 2020

കവിയൂര്‍ കേസില്‍ പെണ്‍കുട്ടിയെ വിഐപികള്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ

Must Read

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

കൊച്ചി: കവിയൂര്‍ കേസില്‍ പെണ്‍കുട്ടിയെ വിഐപികള്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. പെണ്‍കുട്ടിയെ വിഐപികളുടെ അടുത്ത് കൊണ്ടുപോയെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. കേസില്‍ അന്വേഷണം തുടരണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്

സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിട്ടുണ്ട്. മൂന്ന് വട്ടം അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിവുണ്ട്. എന്നാല്‍ വീടിന് പുറത്ത് നിന്നാരും പീഡിപ്പിച്ചെന്ന് തെളിയിക്കാനായിട്ടില്ല. കേസ് ഇനി അന്വേഷിക്കാനാവില്ലെന്നും തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.

ടി പി നന്ദകുമാര്‍ പരാതിപ്പെട്ടത് പോലെ ലത നായര്‍ വിഐപികളുടെ അടുത്തു കൊണ്ടുപോയെന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ടി പി നന്ദകുമാര്‍ ഉന്നയിച്ചത് കളവുകളാണെന്നും സിബിഐ സംഘം സിബിഐ കോടതിയെ അറിയിച്ചു

English summary

The CBI in the high court said that there is no evidence that the girl was molested by VIPs in the Kaviyoor case. The CBI told the court that the investigation did not find that the girl had been taken to VIPs. The CBI had approached the high court against the Thiruvananthapuram CBI court order to continue the investigation in the case

Leave a Reply

Latest News

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി...

റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

More News