Thursday, May 13, 2021

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ഒത്താശ ചെയ്ത കേസിൽ നാല് കസ്റ്റംസ് സൂപ്രണ്ടുമാരും ഏഴ് ഇൻസ്പെക്ടർമാരും അടക്കമുള്ളവരെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി

Must Read

കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ഒത്താശ ചെയ്ത കേസിൽ നാല് കസ്റ്റംസ് സൂപ്രണ്ടുമാരും ഏഴ് ഇൻസ്പെക്ടർമാരും അടക്കമുള്ളവരെ സി.ബി.ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. സി.ബി.ഐ എറണാകുളം പ്രത്യേക കോടതി മുമ്പാകെ മുദ്രവെച്ച കവറിൽ നൽകിയ പ്രഥമവിവര റിപ്പോർട്ടിലാണ് കൂടുതൽ പ്രതികളെക്കുറിച്ച് വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.

ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​സ്​​​​റ്റം​​​സ്​ സൂ​​​പ്ര​​​ണ്ടു​​​മാ​​​രാ​​​യ കൊ​​​ണ്ടോ​​​ട്ടി കു​​​മ്മി​​​ണി​​​പ്പ​​​റ​​​മ്പ കു​​​ഴി​​​യ​​​ത​​​ട​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ കെ.​​​എം. ജോ​​​സ്​, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്​ മ​​​ണി​​​ക​​​ണ്​​​​ഠേ​​​ശ്വ​​​രം ശ്രീ​​​മ​​​ന​​​യി​​​ൽ ഇ. ​​​ഗ​​​ണ​​​പ​​​തി പോ​​​റ്റി, യു.​​​പി സ്വ​​​ദേ​​​ശി സ​​​ത്യ​​​മേ​​​ന്ദ്ര സി​​​ങ്​, ക​​​സ്​​​​റ്റം​​​സ്​ ഇ​​​ൻ​​​സ്​​​​പെ​​​ക്​​​​ട​​​ർ​​​മാ​​​രാ​​​യ മ​​​ല​​​പ്പു​​​റം അ​​​രീ​​​ക്കോ​​​ട്​ ക​​​ര​​​ണ​​​ത്ത്​ വീ​​​ട്ടി​​​ൽ കെ. ​​​യാ​​​സ​​​ർ അ​​​റ​​​ഫാ​​​ത്ത്​, ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി ന​​​രേ​​​ഷ്​, ഝാ​​​ർ​​​ഖ​​​ണ്ഡ്​​ സ്വ​​​ദേ​​​ശി സു​​​ധീ​​​ർ​​​കു​​​മാ​​​ർ, പാ​​​ല​​​ക്കാ​​​ട്​ ക​​​ണ്ണാ​​​ടി​​​പു​​​റ​​​യ​​​ത്ത്​ റാം ​​​വി​​​ല്ല​​​യി​​​ൽ വി.​​​സി. മി​​​നി​​​മോ​​​ൾ, ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി​​ക​​ളാ​​യ സ​​​ഞ്​​​​ജീ​​​വ്​ കു​​​മാ​​​ർ, യോ​​​ഗേ​​​ഷ്​, യു.​​​പി സ്വ​​​ദേ​​​ശി രാ​​​മേ​​​ന്ദ്ര സി​​​ങ്​, സൂ​​​പ്ര​​​ണ്ട്​ പാ​​​ലാ​​​രി​​​വ​​​ട്ടം ച​​​ക്കു​​​ങ്ക​​​ൽ റോ​​​ഡ്​ പ​​​ള്ളി​​​പ്പാ​​​ട്ട്​ എ​​​സ്. ആ​​​ശ, ഹ​​​വി​​​ൽ​​​ദാ​​​ർ​​​മാ​​​രാ​​​യ ക​​​ണ്ണൂ​​​ർ അ​​​ത്തി​​​യാ​​​ടം ചെ​​​ഞ്ചേ​​​രി​​​ൽ സി. ​​​​അ​​​ശോ​​​ക​​​ൻ, ചാ​​​ല​​​ക്കു​​​ടി പാ​​​ണേ​​​ക്കാ​​​ട്​ വീ​​​ട്ടി​​​ൽ പി.​​​എം. ഫ്രാ​​​ൻ​​​സി​​​സ്​, മ​​​ല​​​പ്പു​​​റം പ​​​ള്ളി​​​ക്ക​​​ൽ ന​​​മ്പ്യാ​​​ട്ട്​ വീ​​​ട്ടി​​​ൽ കെ. ​​​മ​​​ണി എ​​​ന്നി​​​വ​​​രെ​​​യും ഇ​​​നി​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ലാ​​​ത്ത സ്വ​​​കാ​​​ര്യ വ്യ​​​ക്​​​​തി​​​ക​​​ളെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യു​​​മാ​​​ണ്​ സി.​​​ബി.​​​ഐ പ്ര​​​തി​​​ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

ഗൂ​​​ഢാ​​​ലോ​​​ച​​​ന, അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​മാ​​​ണ്​ കേ​​​സ്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്​​​​ത്​ നി​​​രോ​​​ധി​​​ത വ​​​സ്​​​​തു​​​വ​​​ക​​​ക​​​ൾ അ​​​ട​​​ക്കം ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ക വ​​​ഴി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ​​​ൻ​​​തോ​​​തി​​​ൽ സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി സി.​​​ബി.​​​ഐ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​സ്​​​​റ്റം​​​സ്​ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന്​ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഏ​​​താ​​​നും യാ​​​ത്ര​​​ക്കാ​​​രെ ഡി.​​​ആ​​​ർ.​​​ഐ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സി.​​​ബി.​​​ഐ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന്​ 70 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ​​​യു​​​ടെ വ​​​സ്​​​​തു​​​വ​​​ക​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യും സി.​​​ബി.​​​ഐ എ​​​ഫ്.​​​ഐ.​​​ആ​​​റി​​​ൽ പ​​​റ​​​യു​​​ന്നു. സി.​​​ബി.​​​ഐ കൊ​​​ച്ചി യൂ​​​നി​​​റ്റി​​​ലെ ഡി​​​വൈ.​​​എ​​​സ്.​​​പി വി. ​​​ദേ​​​വ്​​​​രാ​​​ജി​െൻറ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ്​ കേ​​​സ്​ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. മു​​​ഴു​​​വ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും സി.​​​ബി.​​​ഐ​​​യു​​​ടെ കൊ​​​ച്ചി ഓ​​​ഫി​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ നോ​​​ട്ടീ​​​സ്​ ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ‘പ​​​റ​​​ഞ്ഞു. വെ​​​ള്ളി​​​യാ​​​ഴ്​​​​ച മു​​​ത​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന ഇ​​​വ​​​രെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം​​​ചെ​​​യ്​​​​ത ശേ​​​ഷ​​​മാ​​​കും അ​​​റ​​​സ്​​​​റ്റ്​ ചെ​​​യ്യ​​​ണ​​​മോ​​​യെ​​​ന്ന്​ തീ​​​രു​​​മാ​​​നി​​​ക്കു​​​ക

English summery

The CBI has named four customs superintendents and seven inspectors in a case of conspiracy to smuggle gold through Karipur airport.

Leave a Reply

Latest News

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇത് ശനിയാഴ്ച കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്‌വടക്ക് പടിഞ്ഞാറ്...

More News