Tuesday, June 15, 2021

ചെമ്മലമറ്റം പള്ളി നിർമാണത്തിനിടെ വാർപ്പ് ഇടിഞ്ഞുവീണു; 6 അതിഥി തൊഴിലാളികളെ രക്ഷിച്ചു;തിരച്ചിൽ തുടരുന്നു

Must Read

കോട്ടയം: ഈരാറ്റുപേട്ട ചെമ്മലമറ്റം പള്ളി നിർമാണത്തിനിടെ വാർപ്പ് ഇടിഞ്ഞുവീണു. മണ്ണിൽ കുടുങ്ങിയ 6 അതിഥി തൊഴിലാളികളെ രക്ഷിച്ചു. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News