Saturday, May 15, 2021

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

Must Read

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്.

അ​രോ​പ​ണം നി​ഷേ​ധി​ച്ച സേ​തു​ബാ​ബു വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ സോ​മ​ൻ ക​ള്ള​ക്കേ​സ് ന​ൽ​കി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ചു. തെ​ക്കും​ഭാ​ഗ​ത്ത് സേ​തു​ബാ​ബു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ സോ​മ​ന്‍റെ സു​ഹൃ​ത്താ​യ ജി​നു കി​ണ​ർ കു​ഴി​ച്ച​തി​നെ ചൊ​ല്ലി മാ​സ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ​ച്ചൊ​ല്ലി വീ​ണ്ടും ഇ​രു കൂ​ട്ട​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​നി​ടെ സേ​തു​ബാ​ബു ത​ന്നെ ത​ല്ലു​ക​യും പ​ട്ടി​യെ വി​ട്ട് ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സോ​മ​ന്‍റെ പ​രാ​തി. എ​ന്നാ​ൽ വീ​ടി​ന് മു​ന്നി​ൽ കോ​ഴി ഫാം ​നി​ർ​മി​ക്കാ​നാ​ണ് സോ​മ​ന്‍റെ സു​ഹൃ​ത്ത് ജി​നു ശ്ര​മി​ച്ച​തെ​ന്നും ഇ​തി​ന് താ​ൻ സ്റ്റേ ​വാ​ങ്ങി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും സേ​തു​ബാ​ബു പ​റ​ഞ്ഞു.

ര​ണ്ടു കൂ​ട്ട​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നു​ള്ള പ​രാ​തി​ക​ളി​ൻ​മേ​ൽ നാ​ലു കേ​സ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തൊ​ടു​പു​ഴ സി​ഐ സു​ധീ​ർ മ​നോ​ഹ​ർ പ​റ​ഞ്ഞു. ഇ​രു കൂ​ട്ട​രും ത​മ്മി​ൽ നേ​ര​ത്തെ​യും പ്ര​ശ്ന​ങ്ങ​ൾ നി​ല നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

English summary

The case alleges that a middle-aged neighbor tried to bite the dog out of personal animosity

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News